tag:blogger.com,1999:blog-7063068680760969516.post1926755916086256652..comments2023-05-07T04:11:26.922-07:00Comments on light at the end of the tunnel: Aamen, Sister Jesme and confessionschithrangadahttp://www.blogger.com/profile/18028535502325876970noreply@blogger.comBlogger8125tag:blogger.com,1999:blog-7063068680760969516.post-23497604520341968312010-06-24T22:17:49.217-07:002010-06-24T22:17:49.217-07:00vasanthathilaka,
thanks.when a woman writes or doe...vasanthathilaka,
thanks.when a woman writes or does any creative work,it is considered as something exotic and provides'lahari.dont know why.
വീക്ഷണങ്ങളിലെ വ്യത്യാസം. അതുമാത്രം.അത് നീക്കിനിര്ത്താവുന്നതല്ല തന്നെchithrangadahttps://www.blogger.com/profile/18028535502325876970noreply@blogger.comtag:blogger.com,1999:blog-7063068680760969516.post-20026343159452592752010-06-24T07:10:23.331-07:002010-06-24T07:10:23.331-07:00.ആപുസ്തകം ഇറങ്ങിയ ഉടന്‍ ഞാന്‍ വായിച്ചു. സ്ത്രീകള്‍....ആപുസ്തകം ഇറങ്ങിയ ഉടന്‍ ഞാന്‍ വായിച്ചു. സ്ത്രീകള്‍ ആത്മകഥയെഴുതുംപോള് അതൊരു പുരുഷന്റെ ആത്മകഥയെക്കാള്‍ ഇഴപിരിച്ചു വിശകലനം ചെയ്യാന്‍ ആണ് എല്ലാവരും ശ്രമിക്കുന്നത്.അതിലെ അനുഭവത്തിനു അല്ല അത് നല്കുന്ന ഗുപ്തലഹരികല്ക്കാന് പ്രാധാന്യം .സിസ്റര്‍ ജെസ്മി തിരുവസ്ത്രത്തില്‍ നിന്ന് മോചിതയാകുംപോള് ധര്മസംകടങ്ങളില്നിന്നു,മാറാത്ത ആത്മനിന്ദകളില്നിന്നുള്ള വിടുതല്‍ ആയി അതിനെ കാണ ന്ടതല്ലേ?പലസ്തീനിലെ കുരുതികള്‍ നജ്വാഫാരാ എന്ന പലസ്തീന് സ്ത്രീ എഴുതിയത് ഒരു പുരുഷന് കണ്ട പോലെ അല്ല.പുരുഷന്റെത് ഹീനമായ നോട്ടം-സ്ത്രീയുടെ ത് മാന്യം എന്നൊന്നും ഞാന്‍ അര്‍ത്ഥമാക്കുന്നില്ല.വീക്ഷണങ്ങളിലെ വ്യത്യാസം. അതുമാത്രം.അത് നീക്കിനിര്ത്താവുന്നതല്ല തന്നെvasanthalathikahttps://www.blogger.com/profile/10218451266349198993noreply@blogger.comtag:blogger.com,1999:blog-7063068680760969516.post-46821989338075461092010-06-16T06:54:57.629-07:002010-06-16T06:54:57.629-07:00vazhalan,glad to know that my intro.induced intere...vazhalan,glad to know that my intro.induced interest to read the book.sister paved a path to follow by walking before her time!!!!!!chithrangadahttps://www.blogger.com/profile/18028535502325876970noreply@blogger.comtag:blogger.com,1999:blog-7063068680760969516.post-9646606889397173842010-06-16T06:49:26.057-07:002010-06-16T06:49:26.057-07:00manu,thanks.moodupadam neekiya nagna mukhangal epp...manu,thanks.moodupadam neekiya nagna mukhangal eppozhum kouthukam unarthum!!!!!!!!chithrangadahttps://www.blogger.com/profile/18028535502325876970noreply@blogger.comtag:blogger.com,1999:blog-7063068680760969516.post-28222828028540006512010-06-15T18:43:49.560-07:002010-06-15T18:43:49.560-07:00Chitra, I haven't read Amen.
Your review kin...Chitra, I haven't read Amen.

Your review kindled some interest to read the book.

It appears that Sister Jesme has displayed commendable courage to reveal her story despite coercion and bribery. However, I understand the story lacks the seriousness and perfection...

Thanks for this introduction. Keep writing...Wash'Allan JK | വഷളന്‍ ജേക്കെhttps://www.blogger.com/profile/15008467190657743470noreply@blogger.comtag:blogger.com,1999:blog-7063068680760969516.post-41214644097754988482010-06-06T10:02:08.661-07:002010-06-06T10:02:08.661-07:00ചിത്ര,
എനിക്കറിയില്ല ജെസ്മിയുടെ ഈ പുസ്തകം ഇത്രയേറെ...ചിത്ര,
എനിക്കറിയില്ല ജെസ്മിയുടെ ഈ പുസ്തകം ഇത്രയേറെ ചർച്ചചെയ്യേണ്ടതാണോ എന്ന്. നമ്മുടെ പല നല്ല പുസ്തകങ്ങളേയും പിന്നിലാക്കി ഇത്തരം സംഭവങ്ങൾ ഇന്ന് ബെസ്റ്റ് സെല്ലറികളാവുമ്പോൾ രവി ഡീസി എന്ന ബിസ്സിനസ്സ് മാഗ്നറ്റിനെ അഭിനന്ദിക്കാതെ വയ്യ!!! മുൻപൊരിക്കൽ ഞാൻ ഒരു പോസ്റ്റ് ഇട്ടിരുന്നു. നളിനിയുടെയും തസ്കരന്റെയും പുസ്തകങ്ങൾ കുട്ടികളുടെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയതിനെ പറ്റി. എന്റെ ആദ്യ കാല പോസ്റ്റ്. അധികം ചർച്ച ചെയ്യപ്പെട്ടില്ല. ഈയിടെ എവിടേയോ വായിച്ച് കേട്ടു സിസ്റ്റർക്ക് വിദേശങ്ങളിലൊക്കെ ഇപ്പോൾ ഭയങ്കര ആരാധകാരാണെന്ന്.. തകഴിയും, എം.ടിയും, ഒ.വി.വിജയനുമെല്ലാം പൊറുക്കട്ടെ അല്ലേ..!!!

പിന്നെ മൈത്രേയി ചേച്ചി പറഞ്ഞത് ഒരു കമന്റ് ഇടാൻ ഒരു വേർഡ് വെരിഫിക്കേഷൻ വേണോ എന്നാണ്. ഞാൻ ഇത് ചിത്രയോട് മുൻപൊരിക്കൽ സൂചിപ്പിച്ചതാണ്.Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-7063068680760969516.post-56708082195254424392010-06-05T07:40:07.888-07:002010-06-05T07:40:07.888-07:00maithreyi,thanks for coming and the comment.read s...maithreyi,thanks for coming and the comment.read sister's interviews in two,three magazines.she is a multidimensional personality and is very talented.which word did u mean by the last sentence?chithrangadahttps://www.blogger.com/profile/18028535502325876970noreply@blogger.comtag:blogger.com,1999:blog-7063068680760969516.post-50862792696446313792010-06-04T21:41:19.450-07:002010-06-04T21:41:19.450-07:00hi nanda, i hvn't yet read the book. I hv hear...hi nanda, i hvn't yet read the book. I hv heard that sister had written in english which was translated in a haste to not so good malyalalm .ddnt c kalakaumudi which included her interview.is this word veri a must?Anonymousnoreply@blogger.com