tag:blogger.com,1999:blog-7063068680760969516.post2512890126623528466..comments2023-05-07T04:11:26.922-07:00Comments on light at the end of the tunnel: ഇപ്പോഴും തിളങ്ങുന്ന കണ്ണുകള്‍chithrangadahttp://www.blogger.com/profile/18028535502325876970noreply@blogger.comBlogger38125tag:blogger.com,1999:blog-7063068680760969516.post-92023906845174547682011-07-11T11:34:28.607-07:002011-07-11T11:34:28.607-07:00..
ഞാനൊരു വഴിക്കിറങ്ങീതാ, അപ്പഴാ കമന്റ് കണ്ടതേയ്.

ഞാനൊരു വഴിക്കിറങ്ങീതാ, അപ്പഴാ കമന്റ് കണ്ടതേയ്.
ഞാന്‍ തമാശിച്ചതാണെ, സ്വാമി(നി) എന്നും പറഞ്ഞ്..

മുങ്ങി നടക്കണവര് തിരിച്ച് വരുമ്പോള്‍ സന്തോഷം,
എഴുത്ത് ഇനിയുമിനിയും പോന്നോട്ടേ..
....https://www.blogger.com/profile/08441480200497999419noreply@blogger.comtag:blogger.com,1999:blog-7063068680760969516.post-36317587503236415122010-09-04T10:21:14.760-07:002010-09-04T10:21:14.760-07:00അമ്മമ്മയുടെ നഷ്ടപ്പെട്ട സ്നേഹം
ഒരു കുഞ്ഞുകണ്ണുനീര...അമ്മമ്മയുടെ നഷ്ടപ്പെട്ട സ്നേഹം
ഒരു കുഞ്ഞുകണ്ണുനീര് തുള്ളി.ഡോ.വാസുദേവന്‍ നമ്പൂതിരിhttps://www.blogger.com/profile/14436798520380657427noreply@blogger.comtag:blogger.com,1999:blog-7063068680760969516.post-27722408784613962582010-08-19T09:35:32.654-07:002010-08-19T09:35:32.654-07:00wellwellപ്രദീപ് പേരശ്ശന്നൂര്‍https://www.blogger.com/profile/13398601009509788416noreply@blogger.comtag:blogger.com,1999:blog-7063068680760969516.post-38236554726279176252010-08-12T06:23:46.464-07:002010-08-12T06:23:46.464-07:00ഇവിടെ വരെ ഒന്ന് വരണമെന്ന് എന്നും വിചാരിക്കും ,എന്‍...ഇവിടെ വരെ ഒന്ന് വരണമെന്ന് എന്നും വിചാരിക്കും ,എന്തോ സാധിച്ചില്ല ..അവിടെ വന്ന് ,വിശേഷം പറയുന്നതിനും നന്ദി ചിത്രാംഗദ. ഇത് വന്ന് വായിച്ചപോള്‍ ഒരു പഴയ ഓര്‍മ്മ ,എന്നെയും അവിടെ വരെ എല്ലാം കൂട്ടി കൊണ്ട് പോയി ,എന്റെ അമ്മാമ്മ അന്നും പറയും എന്നെ പിടി കിട്ടാന്‍ വലിയ ബുദ്ധി മുട്ട് ആണെന്ന് . .പക്ഷേ സിയ ക്കുട്ടി എന്ന് ഒന്ന് നീട്ടി വിളിച്ചാല്‍ ഞാന്‍ അടുത്ത് ഉണ്ടാവും ..ഹഹഹ .സ്നേഹമൊക്കെ അന്ന് കാണിക്കാന്‍ പറ്റിയില്ല . എല്ലാം എന്റെ മനസ്സില്‍ ഉണ്ട് എന്ന വിശ്വാസത്തില്‍ അമ്മാമ്മയും പോയി .അമ്മാമ്മ രാവിലെ എന്നും ഒരു ഗ്ലാസ് പാലും ,ഒരു മുട്ടയും കഴിക്കും .അതാവും ഒരുപാട്നാള്‍ ജീവിച്ചു .അമ്മാമ്മ പാല്കുടിക്കുന്ന കാണുമ്പോള്‍ ഞാന്‍ ഓടും . .എന്നെ കണ്ടാല്‍ പറയും ,മോള്‍ക്കും ഒരു ഗ്ലാസ് പാല് എടുക്കാം .എന്തൊക്കെ ''തമാശകള്‍ ''..

ശ്രീമാഷ് നോട് ചിത്ര പറഞ്ഞ മറുപടി അത് ഞാനും സമ്മതിക്കുന്നു (ഫസ്റ്റ് കിട്ടിയത് അല്ല )..ഇതിന് മുന്പില് ഇരുന്ന് മലയാളം എഴുതുന്ന ബുദ്ധി മുട്ട് ..ഇപ്പോള്‍ കുറച്ച് മാറി വരുന്നു ...ഇനിയും ഇത് വഴി വരാം ട്ടോ .....ആശംസകള്‍siyahttps://www.blogger.com/profile/05266232449806160295noreply@blogger.comtag:blogger.com,1999:blog-7063068680760969516.post-92111477003765810472010-08-04T22:12:43.675-07:002010-08-04T22:12:43.675-07:00ചിത്രാംഗദ കഥകൾ വായിച്ചാലറിയാം
വായനാസുഖം എന്തെന്ന്...ചിത്രാംഗദ കഥകൾ വായിച്ചാലറിയാം
വായനാസുഖം എന്തെന്ന്.
എന്തൊരെഴുത്ത്
എത്ര സുന്ദരമായാണു കഥാന്ത്യം വരെ
വായനക്കാരനെ കൂട്ടികൊണ്ടുപോകുന്നത്
ആശംസകൾKalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-7063068680760969516.post-36798772424742650892010-07-31T11:02:45.728-07:002010-07-31T11:02:45.728-07:00കുട്ടിക്ക് അമ്മൂമ്മയോടുള്ള തീവ്രമായ അടുപ്പം നന്നായ...കുട്ടിക്ക് അമ്മൂമ്മയോടുള്ള തീവ്രമായ അടുപ്പം നന്നായി പറഞ്ഞിരിക്കുന്നു...
നാമൊക്കെ മുത്തശ്ശനും മുത്തശ്ശിയുമാകുന്ന കാലത്ത് ഈ ഒരടുപ്പം അന്നത്തെ കുട്ടികളോട് ഉണ്ടാകുമോ ആവോ?മഹേഷ് വിജയന്https://www.blogger.com/profile/01849526280843489536noreply@blogger.comtag:blogger.com,1999:blog-7063068680760969516.post-78529728720830073152010-07-31T07:25:44.132-07:002010-07-31T07:25:44.132-07:00രവി,അയ്യോ,ഞാനോ സ്വാമിനി ?
ഞാന്‍ ഭര്‍ത്താവും കുട്ടിയു...രവി,അയ്യോ,ഞാനോ സ്വാമിനി ?
ഞാന്‍ ഭര്‍ത്താവും കുട്ടിയുമായി
ജീവിക്കുന്ന ഒരു പാവം വീട്ടമ്മ ആണേ !
കഥയുടെ 'അവസാനം', അപ്പൊ അങ്ങനെ
തോന്നി ...
വന്നതിലും വിശദമായി വായിച്ചു
കമന്റ് ചെയ്തതിലും ഏറെ സന്തോഷം !
എന്റെ ലോകത്തേക്ക് സ്വാഗതം !chithrangadahttps://www.blogger.com/profile/18028535502325876970noreply@blogger.comtag:blogger.com,1999:blog-7063068680760969516.post-19098100683383083682010-07-31T07:04:52.465-07:002010-07-31T07:04:52.465-07:00ബീന:നന്ദി
ഹംസ:അവസാനത്തെ പറ്റി എല്ലാവരും
പറയുന്നുണ്...ബീന:നന്ദി
ഹംസ:അവസാനത്തെ പറ്റി എല്ലാവരും
പറയുന്നുണ്ട്.എങ്ങനെയാണ് അവസാനിപ്പിക്കേണ്ടത്
എന്ന് ഒരു കണ്ഫ്യൂഷന് ഉണ്ടായിരുന്നു,എഴുതുമ്പോള്‍ ...
പിന്നെ അങ്ങനെയാക്കി .chithrangadahttps://www.blogger.com/profile/18028535502325876970noreply@blogger.comtag:blogger.com,1999:blog-7063068680760969516.post-84061024543387737212010-07-31T06:57:33.862-07:002010-07-31T06:57:33.862-07:00വായാടി,സ്വാഗതം !കുട്ടിയുമായി identify ചെയ്യാന്‍
പറ്...വായാടി,സ്വാഗതം !കുട്ടിയുമായി identify ചെയ്യാന്‍
പറ്റിയോ.......,കുട്ടിക്കാലത്തെ മധുരം നിറഞ്ഞ
ഓര്‍മ്മകള്‍ !പോസ്റ്റ് ഇഷ്ടമായെന്നറിഞ്ഞ്
സന്തോഷം.chithrangadahttps://www.blogger.com/profile/18028535502325876970noreply@blogger.comtag:blogger.com,1999:blog-7063068680760969516.post-79831048850722522452010-07-31T04:36:05.894-07:002010-07-31T04:36:05.894-07:00..
ചിത്രാംഗദ നന്ദ.
ഒന്നുകൂടി അടുപ്പിച്ചാല്‍ ഏതോ (ആ.....
ചിത്രാംഗദ നന്ദ.
ഒന്നുകൂടി അടുപ്പിച്ചാല്‍ ഏതോ (ആ)സ്വാമികളുടെ പേര്. അല്ല ശരിക്കും സ്വാമി(നി) ആണൊ..!
അയ്യോ ചുമ്മാ, ദേഷ്യം പിടിപ്പിക്കാന്‍ പറഞ്ഞതാണേ.. ഹിഹിഹി

ഇപ്പോഴും തിളങ്ങുന്ന കണ്ണുകള്‍ വായിച്ചു, പലരുടേയും അഭിപ്രായം പോലെ അവസാനം ഒരു ഒരു..

ശ്വാസം വിടാതെ വായിച്ചതാ, രണ്ടീസം മുമ്പേ, അന്ന് കമന്റാന്‍ എന്റെ നെറ്റ് സമ്മതിച്ചില്ല. ഇന്നൊന്നൂടെ വയിച്ച കൂട്ടത്തില്‍ അവസാനഭാഗം നല്ലോണം വായിച്ചു. അതിനെപ്പറ്റി ആദ്യം പറഞ്ഞത് ആദ്യവായനാനുഭവമാണ്

പക്ഷെ, പിന്നെ തോന്നീത് പറയാം :)
ആ നിര്‍ത്തിയത് തന്നെയാണ് നല്ലതെന്ന് തോന്നുന്നു. അവിടുന്നങ്ങോട്ട് വായനക്കാര്‍ക്ക് വിട്ടു കൊടുക്കുക. ഇത്തരം നിര്‍ത്തലുകള്‍ എഴുത്തുകാര്‍ എഴുതാതെ തന്നെ ചില നഷ്ടങ്ങളുടെ വൈകാരിക മുഹൂര്‍ത്തങ്ങള്‍-വേദന, സന്തോഷം,..- വായനക്കാരില്‍ കുത്തിനിറക്കാന്‍ സാധിക്കും.

ആശംസകള്‍
....https://www.blogger.com/profile/08441480200497999419noreply@blogger.comtag:blogger.com,1999:blog-7063068680760969516.post-46552573295636469852010-07-31T04:34:17.070-07:002010-07-31T04:34:17.070-07:00This comment has been removed by the author...https://www.blogger.com/profile/08441480200497999419noreply@blogger.comtag:blogger.com,1999:blog-7063068680760969516.post-17959064653360804902010-07-30T13:19:19.839-07:002010-07-30T13:19:19.839-07:00കഥ നന്നായിരിക്കുന്നു. വായനാസുഖം നല്‍കുന്നുണ്ട്
...കഥ നന്നായിരിക്കുന്നു. വായനാസുഖം നല്‍കുന്നുണ്ട്

മനോരാജ് പറഞ്ഞ പോലെ തന്നെ നല്ല ഒരു തീം വേണ്ട വിധത്തില്‍ ശ്രദ്ദിക്കാതെ പെട്ടന്ന് പറഞ്ഞവസാനിപ്പിച്ച പോലെ തോന്നുന്നു. ഒന്നുകൂടി മിനുക്കിയിരുന്നുവെങ്കില് സൂപ്പര്ഹിറ്റായാനെ ...

ആശംസകള്‍ :)ഹംസhttps://www.blogger.com/profile/07685167075814914518noreply@blogger.comtag:blogger.com,1999:blog-7063068680760969516.post-10466480666948060652010-07-30T13:10:15.985-07:002010-07-30T13:10:15.985-07:00vayikkan sukhamulla ezhuthanuvayikkan sukhamulla ezhuthanuBeenahttps://www.blogger.com/profile/07841867640336871549noreply@blogger.comtag:blogger.com,1999:blog-7063068680760969516.post-1955229875294615092010-07-29T21:46:23.851-07:002010-07-29T21:46:23.851-07:00ചിത്രാ..ഇതു വായിച്ചപ്പോള്‍ ഈ കഥയിലെ വായാടിക്കുട്ടി...ചിത്രാ..ഇതു വായിച്ചപ്പോള്‍ ഈ കഥയിലെ വായാടിക്കുട്ടിയും, പ്രാന്തിക്കുട്ടിയും, തത്തമ്മക്കുട്ടിയും ഒക്കെ ഞാനായിരുന്നു എന്നു തോന്നി. എനിക്കുമിതുപോലെ ഒരു സ്നേഹനിധിയായ ഒരുമ്മൂമ്മ ഉണ്ടായിരുന്നു. സത്യം പറയാലോ കുറച്ചു നാളായി ഞാന്‍ അമ്മൂമ്മയെ ഓര്‍ത്തിട്ട്. ഈ പോസ്റ്റ് എന്നെ കുട്ടിക്കാലത്തേയ്ക്ക് കൂട്ടിക്കൊണ്ടു പോയി. നല്ല പോസ്റ്റ്.Vayadyhttps://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-7063068680760969516.post-82477253589421890862010-07-29T19:28:38.221-07:002010-07-29T19:28:38.221-07:00പ്രയാണ്‍,തൊമ്മി :സ്വാഗതം !വന്നതിനും വായിച്ചതിനും നന...പ്രയാണ്‍,തൊമ്മി :സ്വാഗതം !വന്നതിനും വായിച്ചതിനും നന്ദി ......
വക്കീല്‍കഥകള്‍ :സ്നേഹംള്ള അമ്മമ്മ ഉണ്ടായിരുന്നുവെന്നു
സങ്കല്പ്പിച്ചു എഴുതാലോ ........chithrangadahttps://www.blogger.com/profile/18028535502325876970noreply@blogger.comtag:blogger.com,1999:blog-7063068680760969516.post-62127187610627587962010-07-28T08:55:50.586-07:002010-07-28T08:55:50.586-07:00ഒരമ്മൂമ്മയുടെ സ്നേഹം കിട്ടിയാല്‍ ഇങ്ങനെയൊക്കെ ഓര്...ഒരമ്മൂമ്മയുടെ സ്നേഹം കിട്ടിയാല്‍ ഇങ്ങനെയൊക്കെ ഓര്‍ക്കായിരുന്നു..
എന്തു ചെയ്യാം അതിനൊക്കെ ഭാഗ്യം.. ല്ലേAnonymousnoreply@blogger.comtag:blogger.com,1999:blog-7063068680760969516.post-73557922831201943842010-07-28T07:34:41.132-07:002010-07-28T07:34:41.132-07:00നന്നായിരിക്കുന്നുനന്നായിരിക്കുന്നുThommyhttps://www.blogger.com/profile/02970623469934343476noreply@blogger.comtag:blogger.com,1999:blog-7063068680760969516.post-66921880009604413812010-07-27T21:31:54.486-07:002010-07-27T21:31:54.486-07:00നന്നായി...felt it.......നന്നായി...felt it.......പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-7063068680760969516.post-41523133859373033502010-07-27T09:17:43.642-07:002010-07-27T09:17:43.642-07:00ബിലാത്തിപ്പട്ടണം:നല്ല കമന്റ് .......നന്ദി
അക്ഷരം:വ...ബിലാത്തിപ്പട്ടണം:നല്ല കമന്റ് .......നന്ദി
അക്ഷരം:വളരെ സന്തോഷം ..........chithrangadahttps://www.blogger.com/profile/18028535502325876970noreply@blogger.comtag:blogger.com,1999:blog-7063068680760969516.post-80831931606391255262010-07-27T09:14:30.956-07:002010-07-27T09:14:30.956-07:00ജയന്,സ്വാഗതം ...എഴുത്ത് ഇഷ്ടമായതില്‍
സന്തോഷം! കൈതോല...ജയന്,സ്വാഗതം ...എഴുത്ത് ഇഷ്ടമായതില്‍
സന്തോഷം! കൈതോലയുടെ മണമൊക്കെ
വംശനാശം വന്ന കാലമല്ലേ ഇത് ............chithrangadahttps://www.blogger.com/profile/18028535502325876970noreply@blogger.comtag:blogger.com,1999:blog-7063068680760969516.post-91898780452299468882010-07-27T09:10:38.186-07:002010-07-27T09:10:38.186-07:00മനു,ഏത് ടൂള്‍ എടുത്താലും കണക്കന്നെ !
scan ചെയ്തിട്ട...മനു,ഏത് ടൂള്‍ എടുത്താലും കണക്കന്നെ !
scan ചെയ്തിട്ടാലോ എന്നാണ് ആലോചിക്കുന്നത് ........chithrangadahttps://www.blogger.com/profile/18028535502325876970noreply@blogger.comtag:blogger.com,1999:blog-7063068680760969516.post-89400146561387755202010-07-27T09:08:49.448-07:002010-07-27T09:08:49.448-07:00ചെറുവാടി,മൈത്രേയി ,പൌര്‍ണമി :നന്ദിചെറുവാടി,മൈത്രേയി ,പൌര്‍ണമി :നന്ദിchithrangadahttps://www.blogger.com/profile/18028535502325876970noreply@blogger.comtag:blogger.com,1999:blog-7063068680760969516.post-66767553139340924252010-07-27T09:07:27.859-07:002010-07-27T09:07:27.859-07:00വേണു,പക്ഷെ ഇപ്പോഴത്തെ അമ്മമ്മമാരോക്കെ വിഡ്ഢിപ്പെട്...വേണു,പക്ഷെ ഇപ്പോഴത്തെ അമ്മമ്മമാരോക്കെ വിഡ്ഢിപ്പെട്ടിയുടെ മുന്പില്
കണ്ണീര്‍കഥകളും കണ്ടിരിപ്പാണ്.പേരക്കുട്ടികളെ നോക്കാനൊന്നും നേരല്ല്യ!chithrangadahttps://www.blogger.com/profile/18028535502325876970noreply@blogger.comtag:blogger.com,1999:blog-7063068680760969516.post-36260039167077805212010-07-27T07:31:37.457-07:002010-07-27T07:31:37.457-07:00നല്ല കഥ ..ഇഷ്ടമായി കേട്ടോ ...നല്ല കഥ ..ഇഷ്ടമായി കേട്ടോ ...അക്ഷരംhttps://www.blogger.com/profile/16788552185281319937noreply@blogger.comtag:blogger.com,1999:blog-7063068680760969516.post-81392753089050353112010-07-27T04:42:22.591-07:002010-07-27T04:42:22.591-07:00ഇമ്പമുള്ള കഥയിലൊരമ്മൂമ്മയും പൈതലും ഊഞ്ഞാലാടികൊണ്ടി...ഇമ്പമുള്ള കഥയിലൊരമ്മൂമ്മയും പൈതലും ഊഞ്ഞാലാടികൊണ്ടിരിക്കുന്നൂ...... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.com