tag:blogger.com,1999:blog-7063068680760969516.post4981564331607243093..comments2023-05-07T04:11:26.922-07:00Comments on light at the end of the tunnel: മനസ്സിന്റെ അവകാശിchithrangadahttp://www.blogger.com/profile/18028535502325876970noreply@blogger.comBlogger21125tag:blogger.com,1999:blog-7063068680760969516.post-49076969529075336072010-12-25T23:58:27.648-08:002010-12-25T23:58:27.648-08:00'എന്റെ പ്രണയനമ്പരില് എട്ടാമനായ നിനക്കുമില്ല
എന...'എന്റെ പ്രണയനമ്പരില് എട്ടാമനായ നിനക്കുമില്ല
എന്റെ മനസ്സ് !
എന്റെ മനസ്സ് ,അതെന്റെ മാത്രം സ്വന്തം !!!'

ഈ അവസാന വരികളില്ലെങ്കില്‍ ഞാന്‍ മിണ്ടാതെ പോകുമായിരുന്നു.
കലക്കി.ഭാനു കളരിക്കല്‍https://www.blogger.com/profile/04777868455798426984noreply@blogger.comtag:blogger.com,1999:blog-7063068680760969516.post-53854069113891705082010-12-17T03:36:32.385-08:002010-12-17T03:36:32.385-08:00സ്വന്തമോ മനസ്സ്?
ആണെന്ന് വിചാരിയ്ക്കാമെന്നല്ലാതെ.....സ്വന്തമോ മനസ്സ്?
ആണെന്ന് വിചാരിയ്ക്കാമെന്നല്ലാതെ......Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7063068680760969516.post-57617939422739641602010-12-09T08:32:59.143-08:002010-12-09T08:32:59.143-08:00എന്നെ പ്രണയിക്കാമോ എന്ന് ഞാന്‍ അവളോട് ചോദിച്ചു......എന്നെ പ്രണയിക്കാമോ എന്ന് ഞാന്‍ അവളോട് ചോദിച്ചു...
അവള് ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു..."വെയിറ്റിംഗ് ലിസ്റ്റ് നമ്പര്‍ 13".
"Confirm ആകാന്‍ സാധ്യത ഉണ്ടോ? "
"Confirm ആയ അഞ്ചു പേരും വെയിറ്റിംഗ് ലിസ്റ്റിലെ 12 പേരും ക്യാന്‍സല്‍ ചെയ്താല്‍ നിനക്ക് നറുക്ക് വീഴും.."
എന്നിട്ടും ഞാന്‍ കാത്തിരിക്കുന്നു, എന്റെ നമ്പറിനു വേണ്ടി..എന്തിന്?മഹേഷ് വിജയന്https://www.blogger.com/profile/01849526280843489536noreply@blogger.comtag:blogger.com,1999:blog-7063068680760969516.post-62331196791336596832010-12-01T09:44:03.028-08:002010-12-01T09:44:03.028-08:00പുതിയ തലമുറയുടെ പ്രണയം വളരെ ഭംഗിയായി കഥയിലൂടെ പറഞ്...പുതിയ തലമുറയുടെ പ്രണയം വളരെ ഭംഗിയായി കഥയിലൂടെ പറഞ്ഞിരിക്കുന്നു. ആശംസകള്‍.lekshmi. lachuhttps://www.blogger.com/profile/07009710858076863030noreply@blogger.comtag:blogger.com,1999:blog-7063068680760969516.post-41532064277487510022010-11-30T15:45:48.937-08:002010-11-30T15:45:48.937-08:00'എന്റെ മനസ്സ് ,അതെന്റെ മാത്രം സ്വന്തം !!!'...'എന്റെ മനസ്സ് ,അതെന്റെ മാത്രം സ്വന്തം !!!'

എന്നുറപ്പിക്കാമോ? ചിലപ്പോള്‍ ഞാനല്ലാത്ത ഞാനാണ് എന്റെ മനസ്സ്, ചിലപ്പോള്‍ ഞാനെന്ന മറ്റൊരാളും.

എനിക്കിപ്പോഴും പിടികിട്ടാപ്പുള്ളിയാണ് മഴയിലും ആകാശത്തിലും, താഴ്വരയിലും, തൊടിയിലും, കുട്ടിക്കാലത്തും ഞാന്‍ മറന്നു വച്ച മനസ്സിനെ. ഞാന്‍ ഞാനെന്ന എന്നെ ഇപ്പോഴും തേടിക്കൊണ്ടിരിക്കുന്നു.Wash'Allan JK | വഷളന്‍ ജേക്കെhttps://www.blogger.com/profile/15008467190657743470noreply@blogger.comtag:blogger.com,1999:blog-7063068680760969516.post-91536471094676758772010-11-28T07:39:51.607-08:002010-11-28T07:39:51.607-08:00ഹ ഹ ഹ രസകരം കൂടാതെ ഇന്നത്തെ പാഷനും!
പ്രമേയം എത്ര ...ഹ ഹ ഹ രസകരം കൂടാതെ ഇന്നത്തെ പാഷനും!

പ്രമേയം എത്ര പഴയതാണെങ്കിലും അവതരണവും ഭാഷയും പുതുവായന സമ്മാനിക്കുന്നത് സന്തോഷമേകുന്നതാണ്. നന്നായി പറഞ്ഞിരിക്കുന്നു, അഭിനന്ദനങ്ങള്‍.Anonymoushttps://www.blogger.com/profile/03547890473557420689noreply@blogger.comtag:blogger.com,1999:blog-7063068680760969516.post-62830205414469333422010-11-28T05:09:51.093-08:002010-11-28T05:09:51.093-08:00നന്നായി ചിത്ര, സത്യത്തിൽ ആരും ആരുടേയും മനസ്സിന്റെ ...നന്നായി ചിത്ര, സത്യത്തിൽ ആരും ആരുടേയും മനസ്സിന്റെ അവകാശിയല്ല ചിത്ര, മനസ്സ് വല്ലാത്ത ഒരു വൈചിത്ര്യമാണ്.ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-7063068680760969516.post-48891555825626119932010-11-28T03:35:53.640-08:002010-11-28T03:35:53.640-08:00ഹൈനക്കുട്ടി ,സ്വാഗതം !
ആര്‍ക്കും മനസ്സ് കൊടുക്കരുത്...ഹൈനക്കുട്ടി ,സ്വാഗതം !
ആര്‍ക്കും മനസ്സ് കൊടുക്കരുത്ട്ടോ ...

ജുവരിയ ,നന്ദി

മുരളിചേട്ടന് .അവനും അവളും
ഒക്കെ കണക്കന്നെ ....

വേണു ,നന്ദി ,നമ്പരുകള്‍ ഏറെ
faisu ,സ്വാഗതം ,ശരിക്കും !chithrangadahttps://www.blogger.com/profile/18028535502325876970noreply@blogger.comtag:blogger.com,1999:blog-7063068680760969516.post-17835686676976634012010-11-28T02:14:16.569-08:002010-11-28T02:14:16.569-08:00valare nannayi ezhitiyirikkunnu.... aashamsakal...valare nannayi ezhitiyirikkunnu.... aashamsakal....ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-7063068680760969516.post-22035801080696854582010-11-27T22:33:00.672-08:002010-11-27T22:33:00.672-08:00ഏണിയും പാമ്പും കളി പോലെ....
കയറിക്കറി മുകളിൽ ചെന്ന...ഏണിയും പാമ്പും കളി പോലെ....
കയറിക്കറി മുകളിൽ ചെന്ന് വ്യാളിവക്ത്രത്തിലൂടെ വീണ്ടും താഴേക്ക്!
ഒരേണി കിട്ടിയാൽ വീണ്ടും മുകളിലേക്ക്!

അതൊരു രസാ, ല്ലേ!?

(ഹമ്മേ! ഞാൻ ഓടി!)jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-7063068680760969516.post-33637811596713518792010-11-27T21:23:19.754-08:002010-11-27T21:23:19.754-08:00ഈ ലോകത്ത് സ്വന്തമാക്കാൻ കഴിയാത്തത് ഒന്നു മാത്രേ ഉള...ഈ ലോകത്ത് സ്വന്തമാക്കാൻ കഴിയാത്തത് ഒന്നു മാത്രേ ഉള്ളു..
മനസ്സ് !!

:)ഹരീഷ് തൊടുപുഴhttps://www.blogger.com/profile/17384945238716730086noreply@blogger.comtag:blogger.com,1999:blog-7063068680760969516.post-79277429417661377392010-11-27T18:17:52.693-08:002010-11-27T18:17:52.693-08:00ഹോ ഈ ചേച്ചിക്ക് വെറുതെ ഒരു പണിയുമില്ലേ? മനുഷ്യനെ വ...ഹോ ഈ ചേച്ചിക്ക് വെറുതെ ഒരു പണിയുമില്ലേ? മനുഷ്യനെ വട്ടാക്കാനായിട്ട്. അല്ലെങ്കില്‍ തന്നെ നാട്ടിലെ പെണ്പിള്ളേര് എല്ലാം അത്ലറ്റിക്സില് ഒന്നാം നമ്പറാ!! ഒക്കെ ഓട്ടക്കാരാ. അതിനി കല്യാണം കഴിഞ്ഞതെന്നില്ല, അല്ലാത്തതെന്നില്ല. അവര്‍ക്ക് ആരുടെയെങ്കിലും കൂടെ ഒന്ന് ഓടിയാല്‍ മതി.ആളവന്താന്https://www.blogger.com/profile/16038107198248268459noreply@blogger.comtag:blogger.com,1999:blog-7063068680760969516.post-72081949227345826942010-11-27T17:45:57.654-08:002010-11-27T17:45:57.654-08:00അവള്‍ക്കു മാത്രമല്ല അവനും അതൊരു ടൈം പാസ് തന്നെയാകം...അവള്‍ക്കു മാത്രമല്ല അവനും അതൊരു ടൈം പാസ് തന്നെയാകം. പാവം റോയ് മാത്യു എന്നു പറയണ്ട അല്ലേ. അയാളും ഇത്തരം കാര്യങ്ങളില്‍ ഇക്കാലത്തെ ഒരു അത്യന്താധുനികന് തന്നെയാണ് എന്നങ്ങു വിശ്വസിക്കാം അല്ലേ ചിേ്രത?എല്ലാവരും എല്ലാവരേയും പറ്റിക്കുന്ന വിചിത്ര ലോകം. ഒരാളെ പറ്റിക്കുമ്പോള്‍ താനും പറ്റിക്കപ്പെടുകയാണെന്ന് ശ്രദ്ധിക്കുന്നില്ലല്ലോ.Anonymousnoreply@blogger.comtag:blogger.com,1999:blog-7063068680760969516.post-54763396440611812152010-11-27T14:55:17.125-08:002010-11-27T14:55:17.125-08:00ആത്മാര്‍ഥമായ ബന്ധങ്ങള്‍ ഇന്നു വളരെ കുറവാണ്. തമാശക...ആത്മാര്‍ഥമായ ബന്ധങ്ങള്‍ ഇന്നു വളരെ കുറവാണ്. തമാശക്കും, സമയം പോകാനും, പുതുമയ്ക്കും ഒക്കെയായി പ്രണയിക്കുന്നവരാണ് ഇന്ന് കൂടുതല്‍ പേരും. പുതിയ തലമുറയുടെ പ്രണയം വളരെ ഭംഗിയായി കഥയിലൂടെ പറഞ്ഞിരിക്കുന്നു. ആശംസകള്‍.Vayadyhttps://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-7063068680760969516.post-64313167823709380602010-11-27T13:04:05.284-08:002010-11-27T13:04:05.284-08:00കൊള്ളാം ..ഈ ലോകത് ആരെയാ വിശ്വസിക്കുക ??കൊള്ളാം ..ഈ ലോകത് ആരെയാ വിശ്വസിക്കുക ??faisu madeenahttps://www.blogger.com/profile/15176932845066679004noreply@blogger.comtag:blogger.com,1999:blog-7063068680760969516.post-54137010910992159662010-11-27T09:57:21.010-08:002010-11-27T09:57:21.010-08:00നന്നായി എഴുതി... ആ കിടന്നവനും എത്രാമത്തെ ആണാവോ എണ്...നന്നായി എഴുതി... ആ കിടന്നവനും എത്രാമത്തെ ആണാവോ എണ്ണിയത്....???വേണുഗോപാല്‍ ജീhttps://www.blogger.com/profile/14568831285458320025noreply@blogger.comtag:blogger.com,1999:blog-7063068680760969516.post-30447274831995859852010-11-27T09:20:00.138-08:002010-11-27T09:20:00.138-08:00ചിത്ര,
ഒരു നിമിഷം അഴകിയ രാവണനിലെ ബിജുമേനോനെയും ഭ...ചിത്ര,

ഒരു നിമിഷം അഴകിയ രാവണനിലെ ബിജുമേനോനെയും ഭാനുപ്രിയയേയും മമ്മൂട്ടിയെയും ഓര്‍ത്തുപോയി. ഒറ്റ വ്യത്യാസം മാത്രം. അവിടെ ഭാനുപ്രിയയുടെ ആദ്യത്തെതും അത് വരെ അവള് സ്നേഹിച്ചതും ബിജുമേനോനെ ആയിരുന്നു എന്നത് മാത്രം. പ്രമേയത്തില്‍ എനിക്ക് യാതൊരു പുതുമയും ഫീല്‍ ചെയ്തില്ല. ചിത്രയുടെ വാക്കുകളുടെ ശക്തിയും ഗുണവും മാത്രമാണ് ഈ മിനികഥക്ക് എന്തെങ്കിലും ഒരു അര്‍ത്ഥമുണ്ടാക്കുന്നത്. ഇത് എന്റെ മാത്രം അഭിപ്രായം. വിമര്‍ശനമായി കാണരുത്. ചിത്രയുടെ കഴിവ് അറിയാവുന്നത് കൊണ്ട് പറയുന്നു എന്ന് കരുതിയാല്‍ മതി.Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-7063068680760969516.post-45783057750103831652010-11-27T08:53:01.354-08:002010-11-27T08:53:01.354-08:00ഇത്രാമത്തെ നമ്പര്‍ ആണ് എന്നെങ്കിലും ഓര്ത്തുവെക്കു...ഇത്രാമത്തെ നമ്പര്‍ ആണ് എന്നെങ്കിലും ഓര്ത്തുവെക്കുന്നുണ്ടല്ലോ.
നല്ല ഭംഗിയായി എഴുതി.മൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-7063068680760969516.post-16824796751000800382010-11-27T08:17:12.963-08:002010-11-27T08:17:12.963-08:00വെറും പാവം അവന്മാർ....അവളുമാരുടെ പ്രണയം തനിക്ക് സ്...വെറും പാവം അവന്മാർ....അവളുമാരുടെ പ്രണയം തനിക്ക് സ്വന്തമാണെന്ന് മാത്രം നിനച്ചിരിക്കുന്നവർ....!
നന്നായി പറഞ്ഞിരിക്കുന്നു...കേട്ടൊ ചിത്രാ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7063068680760969516.post-8400585513886168482010-11-27T07:56:58.271-08:002010-11-27T07:56:58.271-08:00നന്നായി പറഞ്ഞിരിക്കുന്നു.നന്നായി പറഞ്ഞിരിക്കുന്നു.Anonymoushttps://www.blogger.com/profile/04948068547113383822noreply@blogger.comtag:blogger.com,1999:blog-7063068680760969516.post-86454149016016903772010-11-27T07:54:10.961-08:002010-11-27T07:54:10.961-08:00manassu arkkum kodukkaruthumanassu arkkum kodukkaruthuHAINAhttps://www.blogger.com/profile/10654476538342195174noreply@blogger.com