tag:blogger.com,1999:blog-7063068680760969516.post7316797262185811755..comments2023-05-07T04:11:26.922-07:00Comments on light at the end of the tunnel: അഴകൊഴ വീട്ടമ്മchithrangadahttp://www.blogger.com/profile/18028535502325876970noreply@blogger.comBlogger23125tag:blogger.com,1999:blog-7063068680760969516.post-88837506940884937872011-07-08T00:25:51.553-07:002011-07-08T00:25:51.553-07:00ഇത് ഉഷാറായിട്ടുണ്ട്. ഹാസ്യം നന്നായി വഴങ്ങും. അഭിനന...ഇത് ഉഷാറായിട്ടുണ്ട്. ഹാസ്യം നന്നായി വഴങ്ങും. അഭിനന്ദനങ്ങൾ.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7063068680760969516.post-42417323619450044582011-03-05T06:15:37.683-08:002011-03-05T06:15:37.683-08:00Hello,your story telling is excellent.language,sty...Hello,your story telling is excellent.language,style,everything.something special.expecting more and more.
regards.SHANAVAShttps://www.blogger.com/profile/12477165531234774050noreply@blogger.comtag:blogger.com,1999:blog-7063068680760969516.post-88500535285807687782011-03-01T04:11:25.342-08:002011-03-01T04:11:25.342-08:00valare vyathyasthamayi paranju...... aashamsaka...valare vyathyasthamayi paranju...... aashamsakal......ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-7063068680760969516.post-61143729845385253592011-02-26T07:01:55.698-08:002011-02-26T07:01:55.698-08:00നല്ല ഒഴുക്കോടെ വ്യത്യസ്ഥതയിലൂടെ, നർമ്മത്തിലൂടെ അവത...നല്ല ഒഴുക്കോടെ വ്യത്യസ്ഥതയിലൂടെ, നർമ്മത്തിലൂടെ അവതരിച്ചപ്പോൾ മികച്ച ഒരു കഥ വായിക്കാൻ കഴിഞ്ഞു...

പ്രിയ എ.എസ് ന്റെ ഒരു ആഖ്യാനതാളം വായനയിൽ രുചിച്ചു!!Anonymoushttps://www.blogger.com/profile/08273424308262247012noreply@blogger.comtag:blogger.com,1999:blog-7063068680760969516.post-36657825719953436912011-02-23T14:33:04.912-08:002011-02-23T14:33:04.912-08:00നല്ല നര്‍മത്തോടെ എഴുതി യിരിക്കുന്നു !! ആദ്യ അപേക്...നല്ല നര്‍മത്തോടെ എഴുതി യിരിക്കുന്നു !! ആദ്യ അപേക്ഷ വായിച്ചപ്പോള്‍ ചിരിച്ചു ഒരു വിധം ആയി ..നാട്ടില്‍ ആയിരുന്നാല്‍ ഇതുപോലെ (അസോസിയേഷന്)ഓരോ കാര്യകള്‍ കാണാമായിരുന്നു.ഇവിടെ തൊട്ടു അടുത്ത വീട്ടില്‍ താമസിക്കുന്നവരെ പോലും അറിയാതെ ,...ജീവിക്കുന്നവര്‍ ഈ പോസ്റ്റ് ഒക്കെ വായിക്കുമ്പോള്‍ ഒരു നഷ്ട്ടബോധം തന്നെ ആണ് തോന്നുന്നത് ...

എന്നാലും എഴുത്ത് നന്നായി ചിത്ര ,ഇനിയും ഇതുപോലെ നര്‍മകഥകള്‍ എഴുതൂ ..siyahttps://www.blogger.com/profile/05266232449806160295noreply@blogger.comtag:blogger.com,1999:blog-7063068680760969516.post-28564844684779369342011-02-20T21:07:12.027-08:002011-02-20T21:07:12.027-08:00vannu pokunnath veendum varan.vannu pokunnath veendum varan.സുസ്മേഷ് ചന്ത്രോത്ത്https://www.blogger.com/profile/01866146444604754447noreply@blogger.comtag:blogger.com,1999:blog-7063068680760969516.post-88541190603662743832011-02-20T03:07:15.218-08:002011-02-20T03:07:15.218-08:00കൊള്ളാം. സത്യത്തില്‍ എന്തു തമാശയാ ഈ മനുഷ്യരുടെ ജീവ...കൊള്ളാം. സത്യത്തില്‍ എന്തു തമാശയാ ഈ മനുഷ്യരുടെ ജീവിതം.ഒരില വെറുതെhttps://www.blogger.com/profile/07476639334763250195noreply@blogger.comtag:blogger.com,1999:blog-7063068680760969516.post-59343903138439126912011-02-02T04:10:35.707-08:002011-02-02T04:10:35.707-08:00വ്യത്യസ്തമായ പോസ്റ്റ്. വായാടിയുടെ അഭിപ്രായവും കലക...വ്യത്യസ്തമായ പോസ്റ്റ്. വായാടിയുടെ അഭിപ്രായവും കലക്കി.ഭാനു കളരിക്കല്‍https://www.blogger.com/profile/04777868455798426984noreply@blogger.comtag:blogger.com,1999:blog-7063068680760969516.post-69479543309978179712011-01-26T06:57:30.075-08:002011-01-26T06:57:30.075-08:00കൊള്ളാം സറ്റയര്‍
അലസമായി പറയുന്നതിനിടയിലെ ചില സൂക...കൊള്ളാം സറ്റയര്‍
അലസമായി പറയുന്നതിനിടയിലെ ചില സൂക്ഷ്മനിരീക്ഷണങ്ങള്‍ ക്ഷ പിടിച്ചു!

"ചുണ്ടെലി മുഖമുള്ള ജവാനി നായര്‍ തന്റെ കട്ടിക്കണ്ണട, കോളേജില്‍ പഠിക്കുന്ന കാലത്ത് ആണ്‍കുട്ടികളുടെ ശ്രദ്ധ കിട്ടാത്ത പെണ്കിടാങ്ങള് സഹജമായി വളര്‍ത്തിയെടുക്കുന്ന 'അലൂഫ്നെസ്സിന്റെ ' ഭാഗമായി, വലം കൈയ്യിലെ ചൂണ്ടുവിരല്‍ കൊണ്ടു ഒന്ന് കയറ്റി വെച്ചു"

കളിമണ്ണ്! പക്ഷെ 'ശില്‍പ്പികൾ' എന്തെങ്കിലും കരവിരുത് പ്രകടിപ്പിക്കാറുണ്ടോ? മനസ്സിലെ രൂപം പോലെ കളിമണ്ണിനോട് സ്വയം രൂപപ്പെടാന്‍ ആവശ്യപ്പെടും!Wash'Allan JK | വഷളന്‍ ജേക്കെhttps://www.blogger.com/profile/15008467190657743470noreply@blogger.comtag:blogger.com,1999:blog-7063068680760969516.post-49539285207648487042011-01-26T00:16:34.421-08:002011-01-26T00:16:34.421-08:00പോസ്റ്റിന്റെ കാലികപ്രസ്ക്തിയും അവതരണവും നന്നായിപോസ്റ്റിന്റെ കാലികപ്രസ്ക്തിയും അവതരണവും നന്നായിനികു കേച്ചേരിhttps://www.blogger.com/profile/16469943377201083670noreply@blogger.comtag:blogger.com,1999:blog-7063068680760969516.post-8290425250813730532011-01-18T11:10:50.723-08:002011-01-18T11:10:50.723-08:00പോസ്റ്റ് കലക്കി. വീട്ടമ്മയുടെ ഡെഫനിഷന്‍ എനിക്കിഷ്ട...പോസ്റ്റ് കലക്കി. വീട്ടമ്മയുടെ ഡെഫനിഷന്‍ എനിക്കിഷ്ടപ്പെട്ടു. വീട്ടമ്മയുടെ ജോലി കടമയുടെ പട്ടികയിലാണ്. സ്വന്തം അധ്വാനത്തിനു വേതനം ലഭിക്കാത്ത കൂട്ടര്. ഒരു തരത്തില്‍ പറഞ്ഞാല്‍ ചൂഷണത്തിനു ഇരയാകുന്ന മറ്റൊരു വര്‍ഗ്ഗം.

ചിത്രയ്ക്ക് ഹാസ്യം നന്നായി വഴങ്ങും കേട്ടോ. ഏതു വിഷയമായാലും വളരെ ഭംഗിയായി എഴുതാനുള്ള കഴിവുണ്ട്. അതുകൊണ്ട് എഴുത്ത് നിര്‍ത്തരുത്. ഭാവുകങ്ങള്‍.Vayadyhttps://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-7063068680760969516.post-72556249856131736802011-01-17T08:18:57.178-08:002011-01-17T08:18:57.178-08:00ചിത്ര,
ആശയം തുടക്കത്തില്‍ ഒരു തമാശ പോസ്റ്റാവും എന്‍...ചിത്ര,
ആശയം തുടക്കത്തില്‍ ഒരു തമാശ പോസ്റ്റാവും എന്ന് കരുതി. പക്ഷെ പിന്നീട് വന്നപ്പോള്‍ അവസാനഭാഗത്ത് അത് വേറെ ഒരു തലത്തിലേക്ക് പോയോ എന്ന് എനിക്ക് തോന്നി. പക്ഷെ ചിന്ത കൊള്ളാം.. വീട്ടമ്മ ഒരു അഴകൊഴാന്നിരിക്കുന്ന കളിമണ്ണാണ്..Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-7063068680760969516.post-82978028642710745802011-01-17T04:31:13.588-08:002011-01-17T04:31:13.588-08:00കൊള്ളാം ചിത്ര.. നര്മ്മത്തിലെക്കുള്ള ഈ മാറ്റം നന്...കൊള്ളാം ചിത്ര.. നര്മ്മത്തിലെക്കുള്ള ഈ മാറ്റം നന്നായിട്ടുണ്ട്..
അഭിനന്ദനങ്ങള്‍..മഹേഷ് വിജയന്https://www.blogger.com/profile/01849526280843489536noreply@blogger.comtag:blogger.com,1999:blog-7063068680760969516.post-5968348434793774072011-01-17T03:24:16.745-08:002011-01-17T03:24:16.745-08:00'വീട്ടമ്മ എന്നത് അഴകൊഴാന്നിരിക്കുന്ന കളിമണ്ണ് ...'വീട്ടമ്മ എന്നത് അഴകൊഴാന്നിരിക്കുന്ന കളിമണ്ണ് പോലെയാണ് .
ഓരോ വീടിന്റെയും ഭര്‍ത്താവിന്റെയും ജീവിത
സാഹചര്യങ്ങളുടെയും ഭാഗമായി വിവിധ രൂപങ്ങള്‍
മെനയുന്ന ആളുടെ കൈവിരുത് പോലെ പുറത്ത് വരുന്നത്
ആണെന്നും അതുകൊണ്ട് തന്നെ ഒരു തിരഞ്ഞെടുപ്പ്
അസാധ്യമാണെന്നും കണ്ടെത്തിയതിനാല്‍ ഈ മത്സരം റദ്ദാക്കിയിരിക്കുന്നു

നിരീക്ഷണത്തോട് ഒരു പരിധി വരെ യോജിക്കുന്നു..
മറിച്ചും ഉണ്ടെന്ന കാര്യം ഓർമിക്കുക..

എഴുത്ത്..
നന്നായി ഹോംവർക്ക് ചെയ്യുന്നുണ്ട്..
എഡിറ്റിങ്ങിൽ കൂടെ ശ്രദ്ധിക്കുക കെട്ടോ..
ഇല്ലെങ്കിൽ..
നമ്മളുദ്ദേശിക്കുന്നതാവില്ല മറ്റൊരാൾക്ക് കിട്ടുക..

അഭിനന്ദനങ്ങൾ..ഹരീഷ് തൊടുപുഴhttps://www.blogger.com/profile/17384945238716730086noreply@blogger.comtag:blogger.com,1999:blog-7063068680760969516.post-27003527913999500542011-01-16T04:51:27.759-08:002011-01-16T04:51:27.759-08:00അതേതായാലും നന്നായി..പ്രശ്നങ്ങളില്ലാത്ത കുടുംബ ജീവി...അതേതായാലും നന്നായി..പ്രശ്നങ്ങളില്ലാത്ത കുടുംബ ജീവിതത്തിനു ഒരൊറ്റ മൂലി..Noushad Koodaranhihttps://www.blogger.com/profile/05763717186485593569noreply@blogger.comtag:blogger.com,1999:blog-7063068680760969516.post-54800429019981648992011-01-15T16:08:15.272-08:002011-01-15T16:08:15.272-08:00ഹായ്,ഹായ്! നല്ല രസമായിരിക്കുന്നു, നർമ്മം ചിത്രക്ക്...ഹായ്,ഹായ്! നല്ല രസമായിരിക്കുന്നു, നർമ്മം ചിത്രക്ക് നന്നായി വഴങ്ങും. ആ അലൂഫ്നെസ്സ്, പഞ്ചാരനനപ്പ് , ബിഗോണിയ ...അഴകൊഴ.. ഒക്കെ നന്നായിശ്രീനാഥന്https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-7063068680760969516.post-57419044147307910742011-01-15T14:17:08.710-08:002011-01-15T14:17:08.710-08:00ഇനിയും നന്നായി എഴുതാന്‍ കഴിയട്ടെ :)ഇനിയും നന്നായി എഴുതാന്‍ കഴിയട്ടെ :)രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-7063068680760969516.post-39765397257975929102011-01-15T09:45:48.656-08:002011-01-15T09:45:48.656-08:00''അഴകൊഴാന്നിരിക്കുന്ന കളിമണ്ണ് ''....''അഴകൊഴാന്നിരിക്കുന്ന കളിമണ്ണ് ''... ആണ് ശി ല്പിയെ ഭാവനകള്‍ സാക്ഷാല്‍ക്കരിക്കാന്‍ സജ്ജമാക്കുന്നത് എന്ന് മറക്കരുത്.vasanthalathikahttps://www.blogger.com/profile/10218451266349198993noreply@blogger.comtag:blogger.com,1999:blog-7063068680760969516.post-83959334941267724032011-01-15T06:44:11.410-08:002011-01-15T06:44:11.410-08:00പല വീട്ടമ്മമാരുടേയും ലാസ്യവിന്യാസങ്ങൾ ഒട്ടുമതിഭാവു...പല വീട്ടമ്മമാരുടേയും ലാസ്യവിന്യാസങ്ങൾ ഒട്ടുമതിഭാവുകത്വമില്ലാതെ വർണ്ണിച്ചിട്ട് അവസാനം ഒരു അസ്സലൊരു വീട്ടമ്മയുടെ “ ഡെഫിനിഷൻ” നൽകിയിരിക്കുന്നൂ...
ഉഗ്രനായിട്ടുണ്ട് കേട്ടൊ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7063068680760969516.post-78347943958269352812011-01-15T06:32:22.597-08:002011-01-15T06:32:22.597-08:00സംഭവം, അക്ഷരത്തെറ്റുകള്‍ മൂലം എത്തേണ്ടിടത്ത് എത്തി...സംഭവം, അക്ഷരത്തെറ്റുകള്‍ മൂലം എത്തേണ്ടിടത്ത് എത്തിയില്ല എന്ന് എന്റെ അഭിപ്രായം...!ആളവന്താന്https://www.blogger.com/profile/16038107198248268459noreply@blogger.comtag:blogger.com,1999:blog-7063068680760969516.post-47855334202592986392011-01-15T03:57:32.215-08:002011-01-15T03:57:32.215-08:00ഹ ഹ ഹ, സമ്മതിച്ചു ഈ വ്യത്യസ്ത രചന!ഹ ഹ ഹ, സമ്മതിച്ചു ഈ വ്യത്യസ്ത രചന!Anonymoushttps://www.blogger.com/profile/03547890473557420689noreply@blogger.comtag:blogger.com,1999:blog-7063068680760969516.post-12702297255965095992011-01-15T01:33:46.974-08:002011-01-15T01:33:46.974-08:00ചിത്ര, നല്ല വിവരണം ,അസോസിയേഷന് വിവരണം കൊള്ളാം.അ...ചിത്ര, നല്ല വിവരണം ,അസോസിയേഷന് വിവരണം കൊള്ളാം.അതിനെക്കാള്‍ ഉപരി 'വീട്ടമ്മ എന്നത് അഴകൊഴാന്നിരിക്കുന്ന കളിമണ്ണ് പോലെയാണ് .
ഓരോ വീടിന്റെയും ഭര്‍ത്താവിന്റെയും ജീവിത
സാഹചര്യങ്ങളുടെയും ഭാഗമായി വിവിധ രൂപങ്ങള്‍
മെനയുന്ന ആളുടെ കൈവിരുത് പോലെ പുറത്ത് വരുന്നത്.ഇതാണ് മനോഹരമയ വാക്കുക്കള്‍ .ഇതാണ് സത്യം .വീണ മീട്ടുന്ന ആളിന്റെ കരവിരുത് പോലെ സംഗീതം എന്നാ പോലെ ഇവിടെ കളിമണ്‍ കൊണ്ട് മെനയുന്ന ആളിന്റെ ഗുണം ,തിരിച്ചും മണ്ണിന്റെ ഗുണവും പ്രാധാന്യം തന്നെpournamihttps://www.blogger.com/profile/05518684139870092452noreply@blogger.comtag:blogger.com,1999:blog-7063068680760969516.post-51279916953843564542011-01-15T01:00:54.888-08:002011-01-15T01:00:54.888-08:00നല്ല വിഷയം തന്നെ.... പക്ഷെ വായിക്കാന്‍ വല്ലാതെ കഷ്...നല്ല വിഷയം തന്നെ.... പക്ഷെ വായിക്കാന്‍ വല്ലാതെ കഷ്ടപെട്ടു.. അക്ഷര തെറ്റുകള്‍ തിരുത്തി ഒന്നുകൂടെ പോസ്റ്റ് ചെയ്തുകൂടെ?വേണുഗോപാല്‍ ജീhttps://www.blogger.com/profile/14568831285458320025noreply@blogger.com