tag:blogger.com,1999:blog-7063068680760969516.post746601702408890690..comments2023-05-07T04:11:26.922-07:00Comments on light at the end of the tunnel: വരയും എഴുത്തുംchithrangadahttp://www.blogger.com/profile/18028535502325876970noreply@blogger.comBlogger8125tag:blogger.com,1999:blog-7063068680760969516.post-30865318886573837422011-10-09T02:01:30.108-07:002011-10-09T02:01:30.108-07:00നല്ല വരികൾനല്ല വരികൾസീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-7063068680760969516.post-52415769496636883392011-10-07T09:05:57.589-07:002011-10-07T09:05:57.589-07:00:):)pournamihttps://www.blogger.com/profile/05518684139870092452noreply@blogger.comtag:blogger.com,1999:blog-7063068680760969516.post-5177139824206982872011-10-07T05:42:38.719-07:002011-10-07T05:42:38.719-07:00നന്നായിരിക്കുന്നു...ഇഷ്ടപ്പെട്ടു...നന്നായിരിക്കുന്നു...ഇഷ്ടപ്പെട്ടു...മഹേഷ് വിജയന്https://www.blogger.com/profile/01849526280843489536noreply@blogger.comtag:blogger.com,1999:blog-7063068680760969516.post-71408292683992783632011-10-06T16:38:34.685-07:002011-10-06T16:38:34.685-07:00എന്താണ് കാണാത്തത് എന്നു വിചാരിച്ചിരുന്നു. വരിയിൽ ന...എന്താണ് കാണാത്തത് എന്നു വിചാരിച്ചിരുന്നു. വരിയിൽ നിന്നു മാറാതെ നടക്കുമ്പോൾ തന്നെയാണ് വരിമുറിഞ്ഞാൽ പ്രശ്നമാവുക. വരിയിൽ അഭയം തേടാത്തവർക്ക് സ്വാതന്ത്ര്യത്തിന്റെ വിഹായസ്സും നരകവേദ നയും. വരിയിൽ നിൽക്കാൻ ചിത്ര വെമ്പുന്നുണ്ടല്ലോ. പക്ഷേ വരികളിലെ നക്ഷത്രത്തിളക്കം വരി മുറിയുമ്പോൾ ഉണ്ടാകുന്നതാണ്. കൌതുകകരമായ തലങ്ങൾ ഉള്ള ഈ കവിത നന്നായി.ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-7063068680760969516.post-4244388857967298272011-10-06T14:13:20.427-07:002011-10-06T14:13:20.427-07:00അമ്മ എഴുതിച്ചാല്‍ അക്ഷരം ശരിയാവില്ലാട്ടോ സ്നേഹത്തി...അമ്മ എഴുതിച്ചാല്‍ അക്ഷരം ശരിയാവില്ലാട്ടോ സ്നേഹത്തിലും കണ്ണീരിലും കുതിര്‍ന്ന അക്ഷരങ്ങള്‍ കാണാന്‍ ഒരു രസോം ഉണ്ടാവില്യാ ...രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-7063068680760969516.post-61868117167321820162011-10-06T08:54:28.473-07:002011-10-06T08:54:28.473-07:00ഹ..ഹ.. മുരളിയേട്ടന്റെ കമന്റ് കലക്കി.
അമ്മയില്ലാത്...ഹ..ഹ.. മുരളിയേട്ടന്റെ കമന്റ് കലക്കി.

അമ്മയില്ലാത്ത കുഞ്ഞിന്റെ വിഹ്വലതയാണോ ചിത്രേ?

കൂനനുറുമ്പുകള്‍ , ചോണനുറുമ്പുകള്‍.... ഇവ തിരുത്തിയെഴുതുമല്ലോ അല്ലേ :)Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-7063068680760969516.post-69338911561177183732011-10-06T06:41:54.692-07:002011-10-06T06:41:54.692-07:00നന്നായിട്ടുണ്ട് ട്ടോ . നല്ല വരികള്‍
കുറെ നാളായല്ല...നന്നായിട്ടുണ്ട് ട്ടോ . നല്ല വരികള്‍
കുറെ നാളായല്ലോ കണ്ടിട്ട് :-)മൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-7063068680760969516.post-41192769815272364302011-10-06T05:20:36.173-07:002011-10-06T05:20:36.173-07:00അച്ഛനെ മതിയെങ്കിൽ ഞാൻ ചെവിക്ക് പിടിച്ചോളാം കേട്ടൊ ...അച്ഛനെ മതിയെങ്കിൽ ഞാൻ ചെവിക്ക് പിടിച്ചോളാം കേട്ടൊ ചിത്രേ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.com