എഴുത്തുകാരി: ചിത്രാങ്ങട നന്ദ
അറിവിന്‍റെ നിറവില്‍
അലിവിന്‍റെ കനിവില്‍
വേവ്വും മനസിന്‍
മറയിട്ട സത്യങ്ങള്‍
മൌനങ്ങളില്‍ താരാട്ടായി
വിഹ്വലതകളില്‍ സ്വാന്തനമായി
വേദനകളില്‍ കുളിര്‍ കാറ്റായി
നിശ്വാസങ്ങളില്‍ ആശ്വാസമായി
എന്‍ ജീവനില്‍ നീ എത്തി
വൈകി വന്നൊരു എന്‍ വസന്തം
പൂക്കാന്‍ മറന്ന കൊമ്പിന്റെ
വിടരാന്‍ വെമ്പിയ മൊട്ടിന്റെ
മിടിക്കാന്‍ മറന്ന ഹൃത്തിന്റെ
തുടിപ്പുകളില്‍ ആദി താളം
ചലനങ്ങളില്‍ ലാസ്യ ഭാവം
മിഴികളില്‍ മിന്നി മായുന്ന
മഴവില്ലിന്‍ വര്‍ണ ശോഭ
കവിളനകളില്‍ അരുണിമ
ചൊടികളില്‍ മായാത്ത
സൂര്യകാന്തി പൂ പുഞ്ചിരി
ദൂരെ ദൂരെ കണ്ണെത്താ
ദൂരത്തു തെളിയുന്ന മരുപ്പച്ച
സ്നേഹത്തിന്‍ നീരുറവ
അതില്‍ മുങ്ങി നീരാടാന്‍
കൊതിചോരെന്‍ മനം
ചോദിപ്പൂ ആ ചോദ്യം
എന്നാണാ ദിനം?
എത്ര നാള്‍ എത്ര നാള്‍
ഈ കാത്തിരിപ്പ്?
varikal nannayi. kaththirikku .. oru nal varum.. nalla arthathil thanneya paranjath ketto.. thetidharana venda...
ReplyDeletekavithayil alpam darsanikatha kutiyo ennoru samsayam!!!
kollam vayikan oru thalamundu...pakshey font kurachukudi valuth akkamyirunnu...kathiruppu oru sughamalle....sarikum athu mathramnu sugham..
ReplyDeletethanks manoraj,thettidharana illatto...pinne darsanikatha ennathu kondu enthanu udheshikunnathu?
ReplyDeletepournami,kathirippu oru sughamulla nove aanu........
try to correct spelling mistakes.....kathirippu saphalamavatte ethrayum vegam!
ReplyDelete