Friday, June 18, 2010

ചോദ്യം, ഉത്തരം

എഴുതിയത്: ചിത്രങ്ങട നന്ദ

എന്തിനോടാണ്‌ ഇഷ്ടം?
ഇഷ്ടം എന്ന വാക്കിനോടാണ്ണ് ഇഷ്ടം
ആരോടാണ് പ്രണയം?
പ്രണയം എന്ന സങ്കല്പത്തിനോടാണ് പ്രണയം
എന്താണ് ആഗ്രഹം?
കൊതി തീരും വരെ സ്നേഹിക്കാന്‍
എന്തിനോടാണ്‌ ആര്‍ത്തി?
രാഗ പൂര്‍ണമായ ജീവിതത്തോട്
ആരോടാണ് ദേഷ്യം?
നിസന്ഗതയുടെകരിമ്പടത്തില്‍ ഉറങ്ങുന്നവരോട്
ആരോടാണ് പക?
തന്നിഷ്ടക്കാരിയായ നിയതിയോട്



6 comments:

  1. എന്തിനോടാണ് അസൂയ, കലി,...
    :-)

    ReplyDelete
  2. ചിത്രാംഗദ, നല്ല ചോദ്യങ്ങളും ഉത്തരങ്ങളും. പക്ഷെ,അക്ഷരത്തെറ്റിനു മാർക്കു പോകും കെട്ടോ.

    ReplyDelete
  3. ethra marks undu answer cheythal...diff style..arodanu sahathapam chithra//???

    ReplyDelete
  4. life thanne motham chodhyam anu...answer sheet palapozhum zero akunnu,,,,

    ReplyDelete
  5. upasana:thanks for visiting..asooya illa.pinne kali,kaalathodaanu.

    sreenathan:aksharathettinu ethra marku pokum?

    pournami:mooda swargathile viddikalodanu sahathaapam!!!!

    ReplyDelete
  6. ഒരു ഡിഫെറെന്റ് ട്രീറ്റ്മെന്റ്..

    ReplyDelete

ജാലകം